ബൂലോകത്തില്‍ മായാവിയുടെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു..
കുട്ടൂസന് ഇങ്ങോട്ട് കയറിയ സ്ഥിതിക്ക്..ഞാനുമിങ്ങു പോന്നു..!
ഈ കു..ട്ടൂസ്സന് എന്തേലും നന്മകള് ബൂലോകത്തു ചെയ്യുമ്പോള്‍..
ഓം ഹ്രീം കുട്ടിച്ചാത്തായെന്നു നിങ്ങള്‍ മൂന്നു പ്രാവശ്യം കമന്റുക..!
ബാക്കി ഈയുള്ളവന് ചെയ്തോളാമേ..
ബൂലോകമെ ഈ പാവം മായാവിയോടു പൊറുക്കേണമേ..
എല്ലാരും ഒന്നിച്ചു ചൊല്ലൂ..ആമേന്‍..!
Subscribe to:
Post Comments (Atom)
1 comment:
കുപ്പിയില്‍ നിന്നും തുറന്നു വിട്ട രാജുവിനും രാധക്കും ഒരു പാടു നന്ദി..:)
Post a Comment