Friday, January 25, 2008

മായാവി വന്തിട്ടേന്‍..കണ്ണാ..!

ബൂലോകത്തില്‍ മായാവിയുടെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു..
കുട്ടൂസന്‍ ഇങ്ങോട്ട് കയറിയ സ്ഥിതിക്ക്..ഞാനുമിങ്ങു പോന്നു..!
ഈ കു..ട്ടൂസ്സന്‍ എന്തേലും നന്മകള്‍ ബൂലോകത്തു ചെയ്യുമ്പോള്‍..
ഓം ഹ്രീം കുട്ടിച്ചാത്തായെന്നു നിങ്ങള്‍ മൂന്നു പ്രാവശ്യം കമന്റുക..!
ബാക്കി ഈയുള്ളവന്‍ ചെയ്തോളാമേ..

ബൂലോകമെ ഈ പാവം മായാവിയോടു പൊറുക്കേണമേ..
എല്ലാരും ഒന്നിച്ചു ചൊല്ലൂ..ആമേന്‍..!